G
Author
Gramika Team
Published
April 29, 2026

ഭരണം ആർക്ക്: എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെയാണ് കേരളത്തിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഇതുപോലൊരു ഏപ്രിൽ 19നായിരുന്നു. ആക്സിസ് മൈ ഇന്ത്യ അടക്കമുള്ള ഏജൻസികൾ എൽഡിഎഫിനൊപ്പമായിരുന്നു. ആകെ 140 സീറ്റുകളിൽ എൽഡിഎഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 20 മുതൽ 36 വരെ സീറ്റുകൾ നേടുമെന്നുമായിരുന്നു പ്രവചനം.ഫലം പുറത്തുവന്നപ്പോൾ 99 സീറ്റുമായി എൽഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.