G

Author

Gramika Team

Published

February 20, 2026

ബൈക്കിടിച്ച് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം.

ബൈക്കിടിച്ച് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം.

മുണ്ടേരി: കാഞ്ഞിരോട് പുറവൂരില്‍ ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു.കൂടാളി കാവുംതാഴ സായൂജ്യത്തില്‍ തണ്ടപ്പുറം അങ്കണവാടി അധ്യാപിക കാവുംതാഴ ചക്കാലമുക്കില്‍ അനിത ആണ് മരിച്ചത്.62 വയസായിരുന്നു. അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Share Article