G
Author
Gramika Team
Published
March 12, 2026

ബാലതാരമായി തിളങ്ങിയ ഹരിമുരളി മരിച്ച നിലയിൽ
പയ്യന്നൂർ: സിനിമയിൽ ബാലതാരമായിരുന്ന ഹരിമുരളി(അപ്പൂസ് 27) മരിച്ച നിലയിൽ. പയ്യന്നൂരിലെ അന്നൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാടക, സിനിമ നടൻ കെ യു മുരളിയുടെയും പ്രസന്നയുടെയും മകനാണ്. രസികൻ, അണ്ണൻതമ്പി, മാടമ്പി തുടങ്ങിയ അൻപതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.