G

Author

Gramika Team

Published

June 19, 2026

ഫിഫ ലോകകപ്പിൽ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കാനഡ

ഫിഫ ലോകകപ്പിൽ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കാനഡ

ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബി മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് ബോസ്നിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളുകളാണ് സ്വിസ് വിജയത്തിൽ നിർണായകമായത്. മറ്റൊരു മത്സരത്തിൽ, ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിൽ കാനഡ, ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.

Share Article