G

Author

Gramika Team

Published

March 25, 2026

പ്രതിഛായയിൽ ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ ബാലചന്ദ്ര മേനോൻ

പ്രതിഛായയിൽ ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ ബാലചന്ദ്ര മേനോൻ

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന "പ്രതിഛായ" രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണ്. സൈബർ ഇടങ്ങളിലെ പ്രചാരണങ്ങളും വ്യക്തികളുടെ പ്രതിച്ഛായ നിർമ്മിതിയും ചർച്ച ചെയ്യുന്ന ഈ സിനിമ, ഒരു അച്ഛൻ-മകൻ ബന്ധത്തിലൂടെ സത്യം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന് കാണിക്കുന്നു.പ്രതിഛായയിൽ ഉമ്മൻ ചാണ്ടിയുടെ വേഷത്തിൽ ബാലചന്ദ്ര മേനോൻ എത്തുന്നു. സിനിമ നാളെ തീയേറ്ററുകളിൽ എത്തും.

Share Article