G

Author

Gramika Team

Published

March 2, 2026

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആട് 3യുടെ ട്രെയ്‌ലർ പുറത്ത്. മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

Share Article