A

Author

Aparna

Published

January 30, 2026

പാട്രിയറ്റ് റിലീസിന് ഒരുങ്ങുന്നു

പാട്രിയറ്റ് റിലീസിന് ഒരുങ്ങുന്നു

മലയാളത്തിന്റെ താരരാജാക്കന്മാർ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയറ്റ് റിലീസിന് ഒരുങ്ങുന്നു. 2026 ഏപ്രിൽ 3 ആണ് സിനിമ റിലീസ് ചെയ്യുന്നത് .മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻ‌താര, ദർശന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. മ്യൂസിക് സുഷിൻ ശ്യാം ഒരുക്കിയിരിക്കുന്നു. ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ സിനിമ മലയാളം, തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Share Article