G

Author

Gramika Team

Published

June 23, 2026

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ ബബ്ലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദില്ലിയിലെ ഫുട്പാത്തിലായിരുന്നു കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.

Share Article