G
Author
Gramika Team
Published
March 26, 2026

ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും
ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ദൃശ്യം രണ്ടാം ഭാഗം തിയേറ്ററിൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററിൽ കാണാൻ ആകും. ഇന്ത്യയിൽ മാത്രമാകും ചിത്രം റിലീസിന് എത്തുന്നത്