G

Author

Gramika Team

Published

June 25, 2026

 തലശ്ശേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു.

തലശ്ശേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു.

തലശ്ശേരി നഗരസഭയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചെയർമാൻ കാരായി ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും, കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Share Article