G
Author
Gramika Team
Published
March 11, 2026

തലശേരി കോടതിക്ക് ബോംബ് ഭീഷണി
തലശേരി: കോടതിക്ക് ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.