G

Author

Gramika Team

Published

February 20, 2026

ചത്താ പച്ച OTTക്കായി റീ-ഡബ്ബ് ചെയ്ത് മമ്മൂക്ക

ചത്താ പച്ച OTTക്കായി റീ-ഡബ്ബ് ചെയ്ത് മമ്മൂക്ക

ചത്താ പച്ച ഒടിടി പതിപ്പിൽ റി ഡബ്ബ് ചെയ്യ്ത് മമ്മൂട്ടി. ഈ വേർഷൻ അടിപൊളിയെന്ന് ആരാധകർ. ഇത് ആദ്യം തന്നെ ചെയ്തിരുന്നു എങ്കിൽ ഒരു വൻ ഇമ്പാക്റ്റിൽ കാമിയോ കിട്ടിയേനെ എന്നാണ് ലഭിക്കുന്ന കമന്റുകൾ.

Share Article