G

Author

Gramika Team

Published

March 26, 2026

കൊടിമര ജാഥ പുറപ്പെട്ടു

കൊടിമര ജാഥ പുറപ്പെട്ടു

കൂത്തുപറമ്പ്: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ കൂത്തുപറമ്പിൽ നിന്നും പുറപ്പെട്ടു. സിഒഎ സംസ്ഥാന സെക്രട്ടറി പി എസ് സിബിയാണ് ജാഥ നയിക്കുന്നത്. കെ ഒ പ്രശാന്ത് നഗറിൽ നിന്നും ആരംഭിച്ച ജാഥ വെള്ളിയാഴ്ച സമ്മേളന നഗരിയായ മലപ്പുറം തിരൂരിൽ എത്തിച്ചേരും.

Share Article