G
Author
Gramika Team
Published
February 28, 2026

കേരള സ്റ്റോറി 2' ഷോ കാൻസൽ ചെയ്തു
കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം 'കേരള സ്റ്റോറി 2' ഇന്ന് മുതൽ പ്രദർശനംതുടങ്ങി. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ പ്രദർശനം ആരംഭിച്ചിരുന്നു. അതേസമയം കാണാൻ ആളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് 'കേരള സ്റ്റോറി 2' വിന്റെ പ്രദർശനം റദ്ദാക്കി.