G
Author
Gramika Team
Published
March 13, 2026

കേരളം ചുട്ടു പോളും
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്. പകൽ 11 നും 3 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കരുത്. നിർജലീകരണവും സൂര്യതാപവും ഉണ്ടാകാതെ സൂക്ഷിക്കണം.