G

Author

Gramika Team

Published

June 3, 2026

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഒൻപതുപേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഒൻപതുപേർക്ക് പരിക്ക്

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share Article