G

Author

Gramika Team

Published

February 16, 2026

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷാ യാത്രികന്  ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷാ യാത്രികന്  ദാരുണാന്ത്യം

കതിരൂർ: മൂന്നാം മൈലില്‍ വച്ച് തിങ്കളാഴ്ച പുലര്‍ച്ച 5 മണിയോടെയാണ് സംഭവം. തലശ്ശേരി മാര്‍ക്കെറ്റില്‍ നിന്നുംڔഓട്ടോയില്‍ വില്‍പ്പനക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപം വെച്ച് പന്നി കുറുകെ ചാടിയതില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരിക്ക് പറ്റിയ പ്രദീപനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7മണിയോടെ മരണപ്പെടുകയായിരുന്നു

Share Article