G

Author

Gramika Team

Published

February 14, 2026

കാഞ്ഞിലേരി വാർഡിന് സി ഒ എ യുടെ വാക്കർ

കാഞ്ഞിലേരി വാർഡിന് സി ഒ എ യുടെ വാക്കർ

കൂത്തുപറമ്പ്: കേബിൾ ടിവി ഓപ്പറേറ്റെഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിലേരി വാർഡിന് സി ഒ എ യുടെ വാക്കർ നൽകി. തലശേരി മേഖല കമ്മിറ്റിയാണ് വാക്കർ നൽകിയത്. വാർഡ്‌ മെമ്പർ ഇനീഷ്യെറ്റീവ് പ്രോഗ്രാമിലേക്കാണ് സഹായം നൽകിയത്. കണ്ണൂർ വിഷൻ എംഡി വിനീഷ് കുമാറിൽ നിന്നും വാർഡ്‌ മെമ്പർ ശിഹാബ് പട്ടാരി ഏറ്റുവാങ്ങി. സി ഒ എ മേഖല സെക്രട്ടറി പി സജിത്ത്, പ്രസിഡന്റ് സി എം രാജീവൻ, ട്രഷറർ ടികെ രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

Share Article