G
Author
Gramika Team
Published
April 7, 2026

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ
കണ്ണൂർ: ജില്ലയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ. വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പുറപ്പെടുപ്പിച്ചത്. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി കളകടർ അരുൺ കെ വിജയൻ അറിയിച്ചു.