G
Author
Gramika Team
Published
May 11, 2026

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ കടുത്ത പ്രതിഷേധം
കണ്ണൂർ: പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ കടുത്ത പ്രതിഷേധം. ചോദ്യ പേപ്പറുകൾ കീറിയെറിഞ്ഞ് കെ എസ് യു പ്രതിഷേധംപരീക്ഷാ ഹാളിനകത്ത് ഉന്തും തള്ളും പിൻവാതിൽ നിയമന നീക്കം ആരോപിച്ചായിരുന്നു കെ എസ് യു നേതാവ് ഹരികൃഷ്ണൻ പാളാടിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം.പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്‌തികളിലേക്കായിരുന്നു പരീക്ഷ.