G

Author

Gramika Team

Published

April 11, 2026

'അപ്ന ഫ്രൈഡേ ആയേഗാ'; മോളിവുഡ് ടൈംസിലെ ആദ്യ ഗാനത്തിൽ കിടിലൻ ലുക്കിൽ നസ്ലിൻ

'അപ്ന ഫ്രൈഡേ ആയേഗാ'; മോളിവുഡ് ടൈംസിലെ ആദ്യ ഗാനത്തിൽ കിടിലൻ ലുക്കിൽ നസ്ലിൻ

നസ്ലിൻ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത സ്റ്റൈലിഷ് വേഷത്തിലാണ് പാട്ടിലുടനീളം നസ്ലിൻ പ്രത്യക്ഷപ്പെട്ടത്. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. ജേക്സ് ബിജോയ് സംഗീതത്തിൽ പുറത്തിറങ്ങിയ അപ്ന ഫ്രൈഡേ ആയേഗാ എന്നു തുടങ്ങുന്ന ഗാനത്തിലെ നസ്ലിന്‍റെ ഡാൻസ് രംഗങ്ങളും മികച്ചതാണ്.

Share Article